ഒറ്റ നോട്ടത്തില്‍
അരുവിക്കര ഗ്രാമപഞ്ചായത്ത് പൊതുവിവരങ്ങള്‍
ജില്ല : തിരുവനന്തപുരം
താലൂക്ക് : നെടുമങ്ങാട്
വില്ലേജ് : അരുവിക്കര, കരകുളം
ജില്ലാപഞ്ചായത്ത് : തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത് : നെടുമങ്ങാട്
അസംബ്ലി നിയോജകമണ്ഡലം : അരുവിക്കര
പാര്‍ലമെന്‍റ് നിയോജകമണ്ഡലം : ആറ്റിങ്ങല്‍
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകള്‍ : അരുവിക്കര, കാച്ചാണി, ചെറിയകൊണ്ണി
വിസ്തൃതി : 21.86 ച.കി.മീ.
അതിരുകള്‍ : വടക്ക്- വെളളനാട് ഗ്രാമപഞ്ചായത്ത്,
നെടുമങ്ങാട് മുനിസിപ്പാലിറ്റി
കിഴക്ക്-വിളപ്പില്‍ ഗ്രാമപഞ്ചായത്ത്
തെക്ക്- തിരുവനന്തപുരം കോര്‍പറേഷന്‍
പടിഞ്ഞാറ് - കരകുളം ഗ്രാമപഞ്ചായത്ത്
വാര്‍ഡുകള്‍ : 21
ആകെ വീടുകള്‍ : 13247
ജനസംഖ്യ
സ്ത്രീകള്‍ : 18591
പുരുഷന്‍മാര്‍ : 18195
പട്ടികജാതി ജനസംഖ്യ
സ്ത്രീകള്‍ : 1195
പുരുഷന്‍മാര്‍ : 1083
ജനസാന്ദ്രത : 1112
സ്തീ -പുരുഷാനുപാതം : 1025
സാക്ഷരത : 91.96
കുടുബശ്രീ യൂണിറ്റുകളുടെ എണ്ണം : 336