2025 ഡിസംബർ 31 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള സൌകര്യം പ്രയോജനപ്പെടുത്തേണ്ടതാണ്.
വാർഷിക പദ്ധതി 2026-27

1.    നികുതി വരുമാനം    -        1,29,50000
2.    നികുതി ഇതര വരുമാനം    -        1,20,64500
ആകെ തനത് വരുമാനം    -        2,50,14500
3.    പൊതു ആവശ്യ ഗ്രാന്‍റ്    -        2,76,92000
4.    ആകെ അനിവാര്യ ചെലവുകള്‍ക്കുള്ള വരവുകള്‍    -    5,27,06500
5.    വികസ ഫണ്ട് (പൊതു വിഭാഗം)    -    3,82,98000
6.    വികസന ഫണ്ട് (പ്രത്യേക ഘടക പദ്ധതി)    -    65,55000
7.    ധനകാര്യ കമ്മിഷന്‍ ഗ്രാന്‍റ്    -    98,32000
8.    മെയിന്‍റനന്‍സ് ഗ്രാന്‍റ്(റോഡ്)    -    2,06,31000
9.    മെയിന്‍റനന്‍സ് ഗ്രാന്‍റ്(റോഡ് ഇതരം)    -    2,29,49000
10.    കേന്ദ്രാവിഷ്കൃതം(എം.ജി.എന്‍.ആര്‍.ജി.എസ്)    -    8,24,63000
11.    സ്റ്റേറ്റ് ഷെയര്‍    -    1,0000000
12.    ലൈഫ് വായ്പ    -    2,40,00000
13.    ഹെല്‍ത്ത് ഗ്രാന്‍റ്    -    54,00000
14.    ലൈബ്രറി ഗ്രാന്‍റ്    -    25000
15.    ബ്ലോക്ക് പഞ്ചായത്ത് വിഹിതം    -    30,00000
16.    ജില്ലാ പഞ്ചായത്ത് വിഹിതം    -    27,00000
17.    ഐ.സി.ഡി.എസ്    -    27,60000
18.    ബെനിഫിഷറി കോണ്‍ട്രിബ്യൂഷന്‍    -    26,04795
19.    പ്രാരംഭ ബാക്കി    -    32,30078

ആകെ    -    28,71,54373

പ്രതീക്ഷിത ചെലവുകള്‍

1. അനിവാര്യ ചെലവുകള്‍
1 .ജീവനക്കാര്യത്തിലേയ്ക്കുള്ള ചെലവുകള്‍    -    1,99,53500
2. ഭരണ ചെലവുകള്‍    -    12,73000
3. നടത്തിപ്പ്/മെയിന്‍റനന്‍സ് ചെലവുകള്‍    -    32,50000
4. പലിശയും അനുബന്ധ ചെലവുകളും    -    52500

                          ആകെ    -    2,45,29000


2. പദ്ധതി ചെലവുകള്‍

1.    ഉത്പ്പാദന മേഖല    -    1,86,46315

2.    സേവനമേഖല    -    2,18,54422
1.    വനിത ഘടക പദ്ധതി    -    32,07750
2.    കുട്ടികള്‍ വൃദ്ധര്‍    -    12,35000
3.    ഭിന്നശേഷിക്കാര്‍    -    23,47280
4.    ഭവനനിര്‍മ്മാണം    -    5,97,30000

3.    പശ്ചാത്തല മേഖല    -    6,10,80000

4.    മേഖലയില്‍ ഉള്‍പ്പെടാത്തവ    -    35,69058    
(അനിവാര്യ പ്രോജക്ടുകള്‍).

5.    റോഡ്                                -        2,06,31000
6.    നോണ്‍ റോഡ്                        -    2,29,49000

3. പദ്ധതി ഇതര നോണ്‍ പ്ലാന്‍

1.    സാമൂഹ്യ സുരക്ഷ പദ്ധതികള്‍                    -    1,79,120232
2.    ലൈബ്രറി ഗ്രാന്‍റ്                            -    25000
3.    എം ജി എന്‍ ആര്‍ എസ്                        -    8,24,63000

ആകെ ചെലവുകള്‍        -    2,84,038795

                             നീക്കിയിരിപ്പ് ബാക്കി        -    31,15578