2025 ഡിസംബർ 31 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള സൌകര്യം പ്രയോജനപ്പെടുത്തേണ്ടതാണ്.
സ്റ്റേറ്റ് പബ്ലിക് ഇന്‍ഫർമേഷന്‍ ഓഫീസര്‍

അരുവിക്കര ഗ്രാമപഞ്ചായത്ത്

📘 വിവരാവകാശ നിയമം (RTI)

2005-ലെ വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങൾക്ക് അരുവിക്കര ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കുന്നതിനായി ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങൾ താഴെ നൽകുന്നു.

👤

വിവരാവകാശ ഉദ്യോഗസ്ഥർ

🏛️ സ്റ്റേറ്റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ
ബി. സജികുമാർ
പഞ്ചായത്ത് സെക്രട്ടറി,
അരുവിക്കര ഗ്രാമപഞ്ചായത്ത്,
അരുവിക്കര പി.ഒ., അരുവിക്കര
☎ 0472-2888225
📄 അസി. പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ
ശ്രീലക്ഷ്മി എസ്.
ജൂനിയർ സൂപ്രണ്ട്,
അരുവിക്കര ഗ്രാമപഞ്ചായത്ത്,
അരുവിക്കര പി.ഒ.
☎ 0472-2888225
⚖️ ഒന്നാം അപ്പീൽ അധികാരി
ജ്യോതിസ് വി. എസ്.
പഞ്ചായത്ത് അസിസ്റ്റൻ്റ് ഡയറക്ടർ,
തദ്ദേശസ്വയംഭരണ വകുപ്പ്,
തിരുവനന്തപുരം
☎ 9447366532
📋