2025 ഡിസംബർ 31 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള സൌകര്യം പ്രയോജനപ്പെടുത്തേണ്ടതാണ്.
ഓപ്പറേഷൻ തൂഫാൻ ഉത്‌ഘാടനം

```html 

🚨 പ്രത്യേക ലഹരിവിരുദ്ധ ദൗത്യം

ഓപ്പറേഷൻ തൂഫാൻ

 
ഉദ്ഘാടന ദിനത്തിൽ അരുവിക്കര ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളും അരുവിക്കര പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്ത പരിപാടികളുടെ ചിത്രശേഖരം
🏛️ അരുവിക്കര ഗ്രാമപഞ്ചായത്ത്   |   👮 അരുവിക്കര പോലീസ്
📅
തീയതി
സെപ്റ്റംബർ 28
🕚
സമയം
രാവിലെ 11 മണിക്ക്
📍
സ്ഥലം
അരുവിക്കര ഗ്രാമപഞ്ചായത്ത്

📸 ഉദ്ഘാടന ദിനം — ചിത്രശേഖരം

ഓപ്പറേഷൻ തൂഫാൻ ഭാഗമായി സംഘടിപ്പിച്ച വിവിധ പരിപാടികളുടെ ദൃശ്യങ്ങൾ

🚨 ഓപ്പറേഷൻ തൂഫാൻ – ഉദ്ഘാടന ദിനം

ഓപ്പറേഷൻ തൂഫാൻ ഭാഗമായി സെപ്റ്റംബർ 28 ന് രാവിലെ 11 മണിക്ക് അരുവിക്കര ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളുടെയും അരുവിക്കര പോലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ തൂഫാൻ പ്രതിജ്ഞ, തൂഫാൻ വാരിയർ പ്രഖ്യാപനം, ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്, പദ്ധതി സംബന്ധിച്ച വീഡിയോ പ്രദർശനം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.

```

ഫ്ളാഗ്
ഫ്ളാഗ്
prathi
live
yogam
explanation
badge