2025 ഡിസംബർ 31 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള സൌകര്യം പ്രയോജനപ്പെടുത്തേണ്ടതാണ്.
ജീവനക്കാരുടെ വിവരങ്ങള്‍

ഈ ഓഫീസിൽ ആകെ 16 സ്ഥിരം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. അഡ്മിനിസ്ട്രേഷൻ സെക്ഷൻ, അക്കൗണ്ട്സ് സെക്ഷൻ, ക്ലറിക്കൽ സർവീസസ്, ഓഫീസ് അസിസ്റ്റന്റുമാർ, ലൈബ്രറി, ക്ലീനിംഗ് സെക്ഷൻ ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിലായാണ് ഇവരെ വിന്യസിച്ചിരിക്കുന്നത്.

16 ആകെ ജീവനക്കാർ
4 അഡ്മിനിസ്ട്രേഷൻ / സൂപ്രണ്ടിംഗ്
7 ക്ലറിക്കൽ / ലൈബ്രറി
5 സപ്പോർട്ട് സ്റ്റാഫ്

📋 ജീവനക്കാരുടെ പട്ടിക

ക്രമ നമ്പർപേര്പദവിസെക്ഷൻചുമതലകൾ / ഉത്തരവാദിത്തങ്ങൾ
1ബി. സജികുമാർസെക്രട്ടറിSECRETARYഅഡ്മിനിസ്ട്രേഷൻ; എക്സിക്യൂട്ടീവ് ഓഫീസർ
2രേണുക. പിഅസിസ്റ്റന്റ് സെക്രട്ടറിASനിർവ്വഹണ ഉദ്യോഗസ്ഥൻ,
3ശ്രീലക്ഷ്മി. എസ്ജൂനിയർ സൂപ്രണ്ട്JSമേൽനോട്ട ചുമതലകൾ
4സജീറ എ.ആർഅക്കൗണ്ടന്റ്A1അക്കൗണ്ടിംഗ്
5ഗിരീഷ് എൽസീനിയർ ക്ലർക്ക്SC1പ്രോജക്ട് പ്ലാനിംഗ്; കമ്മിറ്റി; തൊഴിലുറപ്പ് പദ്ധതി
6ഷിബു. ആർസീനിയർ ക്ലർക്ക്SC2കെട്ടിട നിർമ്മാണം; കേസ്; മുഖ്യമന്ത്രിയുടെ പോർട്ടൽ
7രേഷ്‌മസീനിയർ ക്ലർക്ക്SC3ജീവനക്കാരുടെ ക്ഷേമം; വിവരാവകാശം
8ബീനാ റാണി. ബിലൈബ്രേറിയൻ (സീനിയർ ഗ്രേഡ്)LIBലൈബ്രേറിയൻ
9വിഷ്ണു. ജി.എക്ലർക്ക്JC1ലൈസൻസുകൾ; മാലിന്യ സംസ്കരണം; വാർഡ് ചുമതല – വാർഡുകൾ 9, 10, 11, 12, 15
10ആതിര ആർ. നാഥ്ക്ലർക്ക്JC2പരാതികൾ; വിവാഹം; വ്യാപാര നികുതി; വാർഡ് ചുമതല – വാർഡുകൾ 1, 2, 3, 4, 5
11അനീഷ് ജെ. പിക്ലർക്ക്JC3വാടക; വാർഡ് ചുമതല – വാർഡുകൾ 6, 7, 8, 18, 19
12ശ്യാം ബി.  എൽക്ലർക്ക്JC4ജനനം – മരണം; വാർഡ് ചുമതല – വാർഡുകൾ 13, 14, 16, 17, 20, 21
13ഹരികൃഷ്ണൻ കെ.ജെഓഫീസ് അറ്റൻഡന്റ്OA1 
14രേഷ്മ ഗോപിഓഫീസ് അറ്റൻഡന്റ്OA2—
15രമ. ബിപാർട്ട് ടൈം സ്വീപ്പർPTS—
16തങ്കമണി. ബിപാർട്ട് ടൈം സ്വീപ്പർPTS—

```